NASA criticized India's anti missile satellite mission and argue that ASAT creates 400 debris in space.<br />ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം ബഹിരാകാശത്ത് 400 ലധികം അവശിഷ്ടങ്ങള്‍ സൃഷ്ടിച്ചെന്ന് നാസ. ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം കടന്നുപോയെന്നുമാണ് നാസയുടെ വിമര്‍ശനം. പരീക്ഷണത്തില്‍ തകര്‍ത്ത ഉപഗ്രഹത്തിന്റെ അവശിഷ്ടം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് കടുത്ത ഭീഷണിയാണെന്നും നാസ വ്യക്തമാക്കുന്നു.<br />